മണ്ണാര്‍ക്കാട്: നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍ .എയുടെ അധ്യക്ഷതയില്‍ 25ന് രാവിലെ 10മണിക്ക് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി മെമ്മോറിയല്‍ ഹൈസ്കൂളില്‍ നടക്കും. ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പ്രവര്‍ത്തി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കടന്നു പോകുന്ന അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂ ര്‍, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, തെങ്കര പഞ്ചായത്ത് എന്നിവിടങ്ങളി ലെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെയും കടന്നു പോകുന്ന വാര്‍ഡുകളിലെ ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് എം.എല്‍. എ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!