അലനല്ലൂര്‍: ലൈബ്രറി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ വായനാപ ക്ഷാചരണത്തിന്റെ ഭാഗമായി അലനല്ലൂര്‍ കലാസമിതിയുടെ നേതൃ ത്വത്തില്‍ വായനാദിനാചരണവുംപി.എന്‍.പണിക്കര്‍ അനുസ്മരണ വും സംഘടിപ്പിച്ചു. താലൂക് ലൈ ബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീ വ് അംഗം കെ.ഭാസ്‌കരന്‍ ഉദ്ഘാ ടനം ചെയ്തു.കെ.എ സുദര്‍ശന കുമാ ര്‍ പിഎന്‍ പണിക്കര്‍ അനുസ്മര ണം നടത്തി.കലാസമിതി സെക്രട്ടറി വി അബ്ദുല്‍ സലീം അധ്യ ക്ഷനായി.വായനാപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശ നം,അനുമോദന സദസ്സ്,രചന മത്സരങ്ങള്‍ ,ക്വിസ് മത്സരം,ആസ്വാ ദനകുറിപ്പ്,തയ്യാറാക്കല്‍ തുടങ്ങിയ പരിപാ ടികള്‍ സംഘടിപ്പിച്ചി ട്ടുണ്ട്.കലാസമിതി വൈസ് പ്രസിഡന്റുമാ രായ സജിത്ത് കുന്നുമ്മല്‍ സ്വാഗതവും,പ്രദീപ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!