കളപ്പാറ നാരായണന്‍ അന്തരിച്ചു
അലനല്ലൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മാളിക്കുന്ന് കളപ്പാറ നാരായണന്‍ (93) അന്തരിച്ചു.പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രി യില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയായിരുന്നു മരണം. തിരുവിഴാം കുന്ന് കച്ചേരിപ്പറമ്പില്‍ കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ജനി ച്ച നാരായണന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിരവധി സമരപോ രാട്ടങ്ങളില്‍…