പെന്‍ഷന്‍ കുടിശ്ശിക
ഉടന്‍ വിതരണം ചെയ്യണം
:കെഎസ്എസ്പിഎ
മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി ട്രഷറിക്ക് മുന്നില്‍ കൂട്ടധര്‍ണ നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി വി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അച്ഛന്‍ മാത്യു അധ്യക്ഷത വഹിച്ചു.പുളിയക്കോട് ഉണ്ണി…