Day: March 2, 2022

ദുരന്തനിവാരണ പദ്ധതി;അവലോകന അര്‍ധദിന ശില്‍പ്പശാല

മണ്ണാര്‍ക്കാട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷ ന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥപാനങ്ങളുടെ ദുരന്ത നിവാരണ പദ്ധതി അവലോകന അര്‍ധദിന ശില്‍പ്പശാലയും ബ്ലോ ക്ക് തല പരിശീലനവും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.കെ.ഉമ്മുസല്‍മ…

യുക്രൈനിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്: മുഖ്യമന്ത്രി

യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ അ ടുത്ത ദിവസം തന്നെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നട ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യുക്രൈ യിനിലെ ഇന്ത്യൻ എംബസിയുടെയും വിദേശകാര്യവകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും ഒക്കെ കൂട്ടായ പ്രവർത്തനത്തിന്റെ ഫല മായി ഇതിനകം…

കൈറ്റ് വിക്ടേഴ്സില്‍ സംശയനിവാരണത്തിന് ലൈവ് ഫോണ്‍-ഇന്‍

മണ്ണാര്‍ക്കാട്: പൊതുപരീക്ഷകളില്‍ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സം ശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വി ക്ടേഴ്സില്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്.പത്താംക്ലാസുകാര്‍ക്ക് വൈകിട്ട് 5.30 മു തല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി…

മണ്ണാര്‍ക്കാട്ടെ പകല്‍വീട്
പ്രവര്‍ത്തനക്ഷമമാക്കണം
:കെ.എസ്.എസ്.പി.യു

മണ്ണാര്‍ക്കാട് നഗരസഭയില്‍ നിര്‍മിച്ച പകല്‍വീട് പ്രവര്‍ത്തനക്ഷമമാ ക്കി വൃദ്ധജന ക്ഷേമം ഉറപ്പാക്കണമെന്ന് കെ.എസ്.എസ്.പി.യു മണ്ണാ ര്‍ക്കാട് യൂണിറ്റ്സമ്മേളനം.മെഡിസെപ് പദ്ധതിയില്‍ താലൂക്കിലെ ആശുപത്രികളെ ഉള്‍പ്പെടുത്തുക,കുന്തിപ്പുഴയോരത്ത് വയോസൗ ഹൃദ പാര്‍ക്ക് നിര്‍മിക്കുക,ദേശീയപാതയുടെ നവീകരണ പ്രവര്‍ത്ത നങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേള നം…

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ്: തൊഴില്‍ വകുപ്പ് അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിവിധ മേഖലകളില്‍പെട്ട മികച്ച തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ വി ലയിരുത്തി ഏറ്റവും മികച്ച തൊഴിലാളികള്‍ക്കാണ് കേരള സര്‍ക്കാ ര്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നത്. സെക്യൂരിറ്റി…

error: Content is protected !!