Day: December 25, 2021

ജെസിഐ ഇന്ത്യ അന്നദാതാ
പുരസ്‌കാരം സമ്മാനിച്ചു

പാലക്കാട്: കാര്‍ഷിക മേഖലയില്‍ ജീവിതം സമര്‍പ്പിച്ച് വിജയം കൈവരിക്കുന്ന കര്‍ഷകര്‍ക്ക് ജെസിഐ ഇന്ത്യ സമര്‍പ്പിക്കുന്ന അന്നദാതാ പുരസ്‌കാരം 2021 പാലക്കാട് എലപ്പുള്ളി സ്വദേശി പി സദാശിവന് ലഭിച്ചു.ദേശീയ കര്‍ഷകദിനാചരണത്തിന്റെ ഭാഗമായാണ് ദീര്‍ഘകാലമായി കാര്‍ഷികമേഖലയില്‍ നിലകൊ ള്ളുന്ന കര്‍ഷകര്‍ക്ക് ജെസിഐ പുരസ്‌കാരം നല്‍കുന്നത്.…

error: Content is protected !!