Day: December 5, 2021

ഫ്രറ്റേണിറ്റി സംഘം അട്ടപ്പാടി സന്ദര്‍ശിച്ചു

അഗളി: ശിശു മരണം നടന്ന അട്ടപ്പാടിയിലെ തൂവ്വ,വരഗന്‍പാടി ഊ രുകള്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേ ഷ് തോന്നക്കലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കാല ങ്ങളായി ഭരണകൂടങ്ങള്‍ അട്ടപ്പാടിയിലെ ജനങ്ങളോട് ചെയ്യുന്ന വ ഞ്ചനയുടെ തുടര്‍ച്ചയാണ് ശിശു മരണങ്ങളിലേക്ക്…

വന്യജീവിശല്ല്യം; വനാതിര്‍ത്തിയില്‍ തൂക്കുവേലി സ്ഥാപിക്കണമെന്ന് ആവശ്യം
താലൂക്ക് വികസന സമിതി യോഗം പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്: താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ അതിരൂക്ഷമാ യ കാട്ടാനശല്ല്യത്തിന് പരിഹാരം കാണാന്‍ വനാതിര്‍ത്തികളില്‍ തൂ ക്കുവേലി സ്ഥാപിക്കാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്ന് താലൂ ക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നാട്ടിലിറങ്ങു ന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താനും മറ്റുമായി നിയോഗിക്ക പ്പെട്ടിരിക്കുന്ന ദ്രുതപ്രതികരണസേനയില്‍…

error: Content is protected !!