പു.ക.സ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു
കുമരംപുത്തൂര്‍: തുറന്ന മനസ്സ് തുറന്ന വേദി എന്ന ലക്ഷ്യവുമായി പു.ക.സ കുമരംപുത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ശ്രീ ധരന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാര്‍ അധ്യക്ഷനായി.കവി നയനന്‍ നന്ദിയോട് മുഖ്യാതിഥിയായി രുന്നു.നാടക രംഗത്ത് അന്‍പത് വര്‍ഷം…