കുമരംപുത്തൂര്‍: തുറന്ന മനസ്സ് തുറന്ന വേദി എന്ന ലക്ഷ്യവുമായി പു.ക.സ കുമരംപുത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ശ്രീ ധരന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാര്‍ അധ്യക്ഷനായി.കവി നയനന്‍ നന്ദിയോട് മുഖ്യാതിഥിയായി രുന്നു.നാടക രംഗത്ത് അന്‍പത് വര്‍ഷം പിന്നിട്ട നാടക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടത്തെ ആദരിച്ചു.മനോജ് വീട്ടിക്കാട്,ശരത്ബാ ബു തച്ചമ്പാറ,ടി.എംഅനുജന്‍,കവിത എസ്.കെ ,പി.വി.ശ്രീകുമാരന്‍, പി.കെ സലില,സിബിന്‍ ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!