തെങ്കര: ഇന്ധന പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എ ഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി തെങ്കരയില്‍ പ്രതിഷേധ പ ന്തം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണാര്‍ക്കാട് ഉദ്ഘാ ടനം ചെയ്തു.മേഖല പ്രസിഡന്റ് ആബിദ് കൈതച്ചിറ അധ്യക്ഷനായി. നേതാക്കളായ ഉമേഷ്,ഹരിപ്രസാദ്,അനീഷ് ടിആര്‍,സുനില്‍, അജേ ഷ്,ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.മേഖല സെക്രട്ടറി ഭരത് സ്വാഗത വും വൈസ് പ്രസിഡന്റ് ഗ്രീഷ്മ നന്ദിയും പറഞ്ഞു.