അലനല്ലൂര്‍: പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈ റ്റി എടത്തനട്ടുകര ബ്രാഞ്ച് ഉദ്ഘാടനത്തോട് അനുബന്ധിച്ച് എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലേക്ക് സര്‍ജിക്കല്‍ കട്ടില്‍ വാക്കര്‍ എന്നിവ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, ജില്ല പഞ്ചായത്ത് അംഗം എം.മെഹര്‍ബന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, കെ.ടി ഹംസപ്പ, പാലിയേറ്റീവ് കെയര്‍ ക്ലിനി ക് ഭാരവാഹികളായ മുഹമ്മദ് സക്കീര്‍, ഷമ്മീം കരുവള്ളി, എം.പത്മ ജന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മുഫീന ഏനു, സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ.സായിറാം റെഡ്ഢി, സി.ഇ.ഒ ശൈലേഷ് സി.നായര്‍, മോഹനന്‍ എ.രാജന്‍, വാസുദേവന്‍ എന്നിവര്‍ സംബന്ധിച്ചു.