അലനല്ലൂര്‍:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12241 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകരും 23 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 1478 പേര്‍ ഒന്നാം ഡോസും 5119 പേര്‍ രണ്ടാം ഡോസു മടക്കം 6597 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 353 പേര്‍ ഒ ന്നാം ഡോസും 2882 പേര്‍ രണ്ടാം ഡോസുമടക്കം 3235 പേരും, 60 വയ സിനു മുകളിലുള്ള 162 പേര്‍ ഒന്നാം ഡോസും 2206 പേര്‍ രണ്ടാം ഡോ സുമടക്കം 2368 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 21 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 15 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 2 പേരും, 60 വയസ്സിനു മുകളിലു ള്ള 4 പേരും വീതം രണ്ടാം ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തിട്ടുണ്ട്.ഇതു കൂടാതെ 5 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തി ട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 3 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാള്‍ രണ്ടാം ഡോസും ഉള്‍പ്പെടും.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടി ല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.