Day: November 1, 2021

43 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

അലനല്ലൂര്‍: വില്‍പ്പനക്കായി വീട്ടിലും സ്‌കൂട്ടറിലുംസൂക്ഷിച്ചിരുന്ന 43 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് പിടികൂടി.സംഭവവുമായി ബന്ധ പ്പെട്ട് അലനല്ലൂര്‍ ചളവ കല്ലിങ്ങല്‍ വീട്ടില്‍ സുരേഷിനെ അറസ്റ്റ് ചെ യ്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചളവ ഭാഗത്ത് മണ്ണാ ര്‍ക്കാട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് അനധി…

വന്യമൃഗങ്ങളില്‍ നിന്നും സുരക്ഷയൊരുക്കണം: സിപിഎം ലോക്കല്‍ സമ്മേളനം

തെങ്കര: ആനമൂളി മുതല്‍ തത്തേങ്ങലം വരെ വനാതിര്‍ത്തികളില്‍ താമസിക്കുന്ന ഗ്രാമീണരുടെ ജീവനും കാര്‍ഷികവിളകള്‍ക്കും വന്യ മൃഗങ്ങളില്‍ നിന്ന് സുരക്ഷയൊരുക്കാന്‍ സത്വരനടപടി സ്വീകരിക്ക ണമെന്ന് സിപിഎം തെങ്കര ലോക്കല്‍ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ചേറുംകുളത്ത് സഖാവ് വികെ ഉണ്ണികൃഷ്ണന്‍ നഗറില്‍ (ചേറുംകുളം എഎല്‍പി…

വരവേല്‍ക്കാന്‍ ‘ഡാനി’ എത്തി!!!
എഎംഎല്‍പി സ്‌കൂളിലെ
പ്രവേശനോത്സവം ആവേശമായി

അലനല്ലൂര്‍: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അലനല്ലൂര്‍ എ എംഎല്‍പി സ്‌കൂളിലേക്ക് എത്തിയ കുരുന്നുകളെ വരവേല്‍ക്കാന്‍ ‘ഡാനി’ എത്തിയത് കൗതുകമായി.എടത്തനാട്ടുകര സ്വദേശി മുബാറ ക്കിന്റെ കുതിരയായ ഡാനിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. പുത്തനുടുപ്പും ബാഗുമൊക്കെയായി നിറഞ്ഞ ആഹ്ലാദത്തോടെ എത്തിയ കുരുന്നുകള്‍ വിദ്യാലയത്തിന്റെ പ്രവേശന…

ഐക്യകേരളത്തിന് 65 വയസ്സ്; മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകള്‍

തിരുവനന്തപുരം: കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയ സ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തി ന്റേയും അഭിമാനത്തിന്റേയും മുഹൂര്‍ത്തമാണ്. ആധുനിക കേരള ത്തിന്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമര്‍ ശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി…

അവിശ്വസനീയമായ ഓഫറുകളുമായി പതിനാറാം ആനിവേഴ്സറി ആഘോഷമാക്കാന്‍ മൈജി

മണ്ണാര്‍ക്കാട്: ഡിജിറ്റല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് 70% വരെ ഡിസ്‌കൗണ്ട്. 1600 രൂപ ക്യാഷ്ബാക്ക് തുടങ്ങി; മറ്റെങ്ങുമി ല്ലാത്ത ആനിവേഴ്്സറി ഓഫറുകള്‍ അവതരിപ്പിച്ച് മൈജി. പതി നാറാം വാര്‍ഷികത്തോടനുബന്ധിച്ച് ഗംഭീര ഓഫറുകളും ക്യാ ഷ്ബാക്കും ഡിസ്‌കൗണ്ടുകളുമാണ് കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളില്‍ ഉപഭോക്താക്കളെ…

error: Content is protected !!