മണ്ണാര്‍ക്കാട്: ഡിജിറ്റല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് 70% വരെ ഡിസ്‌കൗണ്ട്. 1600 രൂപ ക്യാഷ്ബാക്ക് തുടങ്ങി; മറ്റെങ്ങുമി ല്ലാത്ത ആനിവേഴ്്സറി ഓഫറുകള്‍ അവതരിപ്പിച്ച് മൈജി. പതി നാറാം വാര്‍ഷികത്തോടനുബന്ധിച്ച് ഗംഭീര ഓഫറുകളും ക്യാ ഷ്ബാക്കും ഡിസ്‌കൗണ്ടുകളുമാണ് കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഗാഡ്ജറ്റുകള്‍ക്കൊപ്പം വീടിനാവശ്യമായ ഗൃഹോപകരണങ്ങളുടെ സെഗ്മെന്റിലും മികച്ച ഓഫറുകള്‍ മൈജി അവതരിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ആന്‍ഡ് ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍ക്ക് 70% വരെ ഡിസ്‌കൗണ്ടാണ് ഏറ്റവും ശ്രദ്ധേയമായ ഓഫറുകളിലൊന്ന്. വളാഞ്ചേരി, പൂത്തോള്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വന്‍ വില ക്കുറവില്‍ ഗൃഹോപകരണങ്ങള്‍ ആനിവേഴ്സറി ഓഫറുകളോടെ പര്‍ ച്ചേസ് ചെയ്യാന്‍ സാധിക്കും. ഗാഡ്ജറ്റുകള്‍ക്കൊപ്പം വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, എസി,ടിവി, സ്മോള്‍ അപ്ലയന്‍സസ് തുടങ്ങിയവയുടെ ഏറ്റ വും മികച്ച കളക്ഷനാണ് എല്ലാ ഫ്യൂച്ചര്‍ സ്റ്റോറുകളിലും മൈജി ഒരു ക്കിയിട്ടുള്ളത്.

അവിശ്വസനീയമായ ക്യാഷ്ബാക്ക് ഓഫറാണ് ആനിവേഴ്സറി പ്രമാ ണിച്ച് മൈജിയില്‍ കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണു കള്‍ വാങ്ങുമ്പോള്‍ ഓരോ പതിനായിരം രൂപയുടെ പര്‍ച്ചേസിനും 1600 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചര്‍, 5000-9999 രൂപയുടെ ഇടയിലു ള്ള സ്മാര്‍ട്‌ഫോണ്‍ പര്‍ച്ചേസിനു 600 രൂപ ക്യാഷ്ബാക്ക് വൗച്ചര്‍ എന്നി വ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. മൊബൈല്‍ ഫോണുകളെപ്പോ ലെ ലാപ്ടോപ്പിന്റെ സെഗ്മെന്റിലും ആകര്‍ഷകമായ ഓഫറുകള്‍ മൈജി നല്‍കുന്നുണ്ട്. ആനിവേഴ്സറി സെയിലിന്റെ ഭാഗമായി ലാ പ്ടോപ്പ് വാങ്ങുമ്പോള്‍ ഉപഭോക്താവിന് 3500 രൂപയുടെ ഡിസ്‌കൗണ്ട് നേടാം. ഒപ്പം എല്‍.ഇ.ഡി. ടിവികള്‍ക്ക് മറ്റെങ്ങുമില്ലാത്ത 50% വരെ ഡിസ്‌കൗണ്ടും മൈജിയുടെ മാത്രം പ്രത്യേകതയാണ്.

ബഡ്ജറ്റിന്റെ ടെന്‍ഷനില്ലാതെ പര്‍ച്ചേസ് ചെയ്യുവാന്‍ നിരവധി ഇഎം ഐ പ്ലാനുകളും മൈജി ഉപഭോക്താക്കള്‍ക്കായി അവതരിപ്പി ച്ചിട്ടു ണ്ട്. വിവോയുടെ തിരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണുകള്‍ വെറും 101 രൂപ ആദ്യതവണയില്‍ സ്വന്തമാക്കാന്‍ കഴിയും. സംസങ്ങിന്റെ തിരഞ്ഞെടുത്ത ഫോണുകള്‍ ഇം.എം.ഐ.യില്‍ പര്‍ച്ചേസ് ചെയ്യു മ്പോള്‍ 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 990 രൂപ എന്ന വളരെ ചെറിയ ഇം.എം.ഐയില്‍ ടി.വി., റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാം. കൂടാതെ വെറും 1990 രൂപ ഇ.എം.ഐയില്‍ ഒന്നിലധികം ഗൃഹോപകരണങ്ങള്‍ ഒരു മിച്ച് തിരഞ്ഞെടുക്കാനുള്ള കോംബോ ഓഫറും മൈജിയിലുണ്ട്. 1 മാസതവണ തിരികെ ലഭിക്കുന്ന വണ്‍ ഇം.എം.ഐ. ഓഫര്‍, എച്ച്ഡി ബി ക്യാഷ് വൗച്ചര്‍, 15% ഇം.എം.ഐ. ക്യാഷ്ബാക്ക് എന്നിങ്ങനെയു ള്ള ആനുകൂല്യങ്ങളെല്ലാം ആനിവേഴ്സറി സെയിലിലും ലഭ്യ മാണ്. ഇതിനൊപ്പം ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് മൈജിയൊരു ക്കിയ ഡ്രീം ദീവാലി സെയില്‍ ഓഫറുകളും കൂടിച്ചേരുമ്പോള്‍ ഉപ ഭോക്താവിന് ഈ ഉത്സവകാലത്ത്, ഏറ്റവും വിലക്കു റവിലും ലാഭ ത്തിലും ഏറ്റവും മികച്ച പര്‍ച്ചേസ് മൈജിയിലൂടെ സാധ്യമാകും.

ഒരു വീടിനാവശ്യമായ ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും ഒരുക്കി ആനിവേഴസറി സെയിലിലൂടെ മൈജി ഉപഭോക്താക്കളെ ക്ഷണി ക്കുന്നത് മുന്‍പെങ്ങുമില്ലാത്ത ഒരു ഷോപ്പിംഗ് അനുഭവത്തിനാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!