അലനല്ലൂര്‍: ഹരിതം സുന്ദരം പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ ഗ്രാ മ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഹരിതകര്‍മ്മ സേന അംഗ ങ്ങളും അലനല്ലൂര്‍ ടൗണില്‍ ബോധവല്‍ക്കരണ റാലി നടത്തി. തുടര്‍ ന്ന് ആയുര്‍വേദ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ആദരിച്ചു. വൈസ് പ്രസിഡന്റ് കെ. ഹംസ അധ്യക്ഷനായി.യോഗത്തില്‍ അനി ത. ആര്‍. അലി മടത്തൊടി, പി. മുസ്തഫ, ബക്കര്‍. എം. കെ., നൈസി ബെന്നി, റംല. കെ, അജിത, ആയിഷാബി. എ, ജിഷ എം,ഷൌക്കത്ത് അലി, ബഷീര്‍.പി,ദിവ്യ മനോജ്,അശ്വതി,സജ്ന സത്താര്‍,ഷമീര്‍.പി സെക്രട്ടറി ബിന്‍സി ചെറിയാന്‍,അസിസ്റ്റന്റ് സെക്രട്ടറി ജിബു ഡാ നിയേല്‍,സുലോചന, രൂപിക എന്നിവര്‍ സംസാരിച്ചു.