മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 19737 പേര് കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 17 ആരോഗ്യ പ്രവര്‍ത്തകരും 32 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2217 പേര് ഒന്നാം ഡോസും 8824 പേര് രണ്ടാം ഡോസു മടക്കം 11041 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 438 പേര് ഒ ന്നാം ഡോസും 5314 പേര് രണ്ടാം ഡോസുമടക്കം 5752 പേരും, 60 വയ സിനു മുകളിലുള്ള 146 പേര് ഒന്നാം ഡോസും 2749 പേര് രണ്ടാം ഡോ സുമടക്കം 2895 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 93 പേരാണ് ഇന്നേ ദിവസം കോവാക്സിന് കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 69 പേര് രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോ സും 21 പേര് രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 2 പേര് ര ണ്ടാം ഡോസും കോവാക്സിന് കുത്തിവെപ്പെടുത്തിട്ടുണ്ട്.ഇതു കൂടാതെ 9 പേര് സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 5 പേര് രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 2 പേര് രണ്ടാം ഡോസും ഉള്‍പ്പെടും.കുത്തിവെപ്പെ ടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വ സ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെ.പി അറിയിച്ചു.