പത്താംതരം തുല്യത പരീക്ഷ: ജില്ലയ്ക്ക് 91.5 % വിജയം
മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നട ത്തിയ 14-ാം ബാച്ച് പത്താംതരം തുല്യത പരീക്ഷയില്‍ പാലക്കാട് ജി ല്ലയ്ക്ക് 91.5% ശതമാനം വിജയം. ഓഗസ്റ്റില്‍ 19 കേന്ദ്രങ്ങളിലായി ജില്ല യില്‍ 1046 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 957 പേര്‍ വിജയി…