മണ്ണാര്‍ക്കാട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി ഗഫൂര്‍ കോല്‍കളത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.ഇന്നലെ കോഴിക്കോട് നട ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് വീണ്ടും പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങളെ പ്രസിഡണ്ടും പി കെ ഫിറോസ് ജന റല്‍ സെക്രട്ടറിയുമായ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. ഗഫൂര്‍ നി ലവില്‍ പാലക്കാട് ജില്ലാ പ്രസിണ്ടായിരുന്നു.