മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയ ര്‍ത്തണമെന്ന് എന്‍വൈസി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി യോഗം ആവശ്യപ്പെട്ടു.എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് ഷൗ ക്കത്തലി കുളപ്പാടം ഉദ്ഘാടനം ചെയ്തു.എന്‍വൈസി ജില്ലാ പ്രസിഡ ന്റ് സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷനായി.എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്,എന്‍ എസ് സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി എന്നിവര്‍ സംസാരിച്ചു.എന്‍ വൈ സി ബ്ലോക്ക് പ്രസി ഡന്റായി ഹസിനെ തെരഞ്ഞെടുത്തു.