അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12064 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 32 വീതം ആരോഗ്യ പ്രവര്‍ത്തക രും മുന്നണി പ്രവര്‍ത്തകരും രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സു വരെയുള്ള 1564 പേര്‍ ഒന്നാം ഡോസും 5564 പേര്‍ രണ്ടാം ഡോസു ട ക്കം 7128 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 340 പേര്‍ ഒന്നാം ഡോസും 2795 പേര്‍ രണ്ടാം ഡോസുമടക്കം 3135 പേരും, 60 വയസിനു മുകളിലുള്ള 135 പേര്‍ ഒന്നാം ഡോസും 1602 പേര്‍ രണ്ടാം ഡോസുമട ക്കം 1737 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 534 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ള 11 പേര്‍ ഒന്നാം ഡോ സും 360 പേര്‍ രണ്ടാം ഡോസുമടക്കം 371 പേരും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ 4 പേര്‍ ഒന്നാം ഡോസും 110 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാള്‍ ഒന്നാം ഡോസും 48 പേര്‍ രണ്ടാം ഡോസും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 12 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 7 പേര്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ ഒരാള്‍ രണ്ടാം ഡോസും ഉള്‍പ്പെടും.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടി ല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.