ഉബൈദ് ചങ്ങലീരിയെ അനുസ്മരിച്ചു
കുമരംപുത്തൂര്‍: താഴെ അരിയൂര്‍ ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഉബൈ ദ് ചങ്ങലീരി അനുസ്മരണം സംഘടിപ്പിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡ ന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സഹദ് അരി യൂര്‍,പഞ്ചായത്ത് യൂത്ത്…