Day: July 17, 2021

മികച്ച വിജയവുമായി ബാലവിഭവ കേന്ദ്രം

അഗളി:അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബ ശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ കീഴിലുള്ള ബ്രിഡ്ജ്കോഴ്‌സ്, ബ്രിഡ്ജ് സ്‌കൂളില്‍ മിന്നും വിജയം.ഓണ്‍ലൈന്‍ പഠനത്തിന് ശേഷം ആദ്യ പരീക്ഷയില്‍ ഊരു തല പഠന കേന്ദ്രമായ ബ്രിഡ്ജ്കോഴ്‌സില്‍ ആകെ 232 കുട്ടികളാണ് ഈ വര്‍ഷം…

സ്ത്രീ സുരക്ഷ സെമിനാര്‍ നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാവേദി യുടെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷ സെമിനാര്‍ നടത്തി.സര്‍ഗ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലൈബ്രറിയുടെ വിജ്ഞാനം കൈക്കു മ്പിളില്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഓണ്‍ലൈനായാണ് സെമിനാര്‍ നടന്നത്.മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്ര സിഡന്റ് സികെ ജയശ്രീ…

ഉന്നത വിജയികളെ അനുമോദിച്ചു

തച്ചനാട്ടുകര: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി യ നാട്ടുകല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ പാറപ്പുറം റോയല്‍ ചല ഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദിച്ചു. മുഹമ്മ ദ് ഇര്‍ഫാന്‍ എന്‍പി,ഫാത്തിമ നഹിദ എന്‍പി,മുഹമ്മദ് ഇര്‍ഫാന്‍ കെ, ഫാത്തിമ ഹുസ്‌ന കെ,മിഥുന്‍…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് പ്രദേശത്ത് എസ്.എസ്.എല്‍.സി പരീക്ഷ യില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ജിസ്‌ന ചേരിയാ ടന്‍,ഹനീന ചക്കംതൊടി,അശ്വിനി ഇയ്യംമടക്കല്‍,ആദില്‍ ചക്കം തൊടി,സയ്യിദ് ഫര്‍ഹാന്‍ പുതിയ മാളിയേക്കല്‍,ദിയപര്‍വീന്‍ പള്ളി പ്പെറ്റ,അഭിജിത്ത് തച്ചങ്ങാട്ടു തൊടി,ആര്യമോള്‍ പാമ്പോട്ടില്‍ എന്നി വരേും 9 എപ്ലസ് നേടിയ…

സഹകരണ കോളേജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ ലഭ്യമാക്കണം:മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സഹകരണ കോളേജുകളുടെ സവിശേ ഷതകള്‍ പരിഗണിച്ച് സര്‍ക്കാര്‍,എയ്ഡഡ് കോളേജ് കഴിഞ്ഞാല്‍ ഒരു പ്രത്യേക വിഭാഗമാക്കി ഈ കോളേജുകളെ ഉയര്‍ത്തണമെന്നും യുജി സി ആനുകൂല്ല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ സ്ഥിരം അഫിലിയേ ഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടികള്‍…

സ്ത്രീ സുരക്ഷയും കേരള സമൂഹവും; ക്ലാസ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: പാറപ്പറും അക്ഷര വായനശാലയുടെ ആഭിമുഖ്യ ത്തില്‍ സ്ത്രീ സുരക്ഷയും കേരള സമൂഹവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ക്ലാസ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഒ അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ടിആര്‍ തിരുവിഴാംകുന്ന് അധ്യക്ഷനായി.എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി…

ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അ ണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതായി ബന്ധപ്പെട്ട എക്‌സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍ 77.20 മീറ്ററാണ്…

കര്‍ക്കിടകം പിറന്നു; ഇനി രാമായണം മുഴങ്ങും നാളുകള്‍

സജീവ് പി മാത്തൂര്‍ മണ്ണാര്‍ക്കാട്:രാമായണശീലുകളുടെ കാവ്യ വിശുദ്ധിയുമായി കര്‍ക്ക ടകം പിറന്നു.മനസ്സില്‍ ആധിയും വ്യാധിയും നിറയ്ക്കുന്ന കര്‍ക്കട കം വീണ്ടും പടികടന്നെത്തിയിരിക്കുന്നു. കൂടെ ഉമ്മറത്തെരിയുന്ന നില വിളക്കിന് മുന്നില്‍ തോരാമഴയുടെ ഈണത്തില്‍ രാമായണ ശീലുകള്‍ ഉയരുന്ന നാളുകളും. കള്ളക്കര്‍ക്കടകമെന്നാണ് പറയുന്ന തെങ്കിലും…

error: Content is protected !!