Day: July 9, 2021

ആസാദി കാ അമൃത് മഹോത്സവം:
പാതയോരത്ത് മരം നട്ടുപിടിപ്പിക്കല്‍ പദ്ധതിക്ക് തുടക്കമായി

അഗളി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാര്‍ ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ ത്തോടനു ബന്ധിച്ച് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയും ദേശീയ തൊ ഴിലുറപ്പു പദ്ധതിയും സംയുക്തമായി പാതയോരത്ത് മരം നട്ടുപിടി പ്പിക്കല്‍ പദ്ധതിക്ക് തുടക്കമായി.ജില്ലാ തല ഉദ്ഘാടനം അട്ടപ്പാടി…

68,000 ഡോസ് കോവിഷീല്‍ഡും 10,000 ഡോസ് കോവാക്‌സിനും ജില്ലയ്ക്ക് ലഭ്യമായി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം 68,000 ഡോസ് കോവിഷീല്‍ഡും 10000 ഡോസ് കോവാക്‌സിനും എത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ലഭ്യമായ വാക്‌സിന്‍ ജില്ല യിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്തി ട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് എടുക്കുന്ന…

നൂറ് ദിനകര്‍മ്മപരിപാടിയുടെ ഭാഗമായി 12000 പട്ടയങ്ങള്‍ വിതരണം ചെയ്യും: റെവന്യു മന്ത്രി കെ രാജന്‍

പാലക്കാട്: സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമാ യി കുറഞ്ഞത് 12,000 പട്ടയങ്ങള്‍ പ്രാഥമികമായി വിതരണം ചെയ്യു മെന്ന് റെവന്യു വകുപ്പ് മന്ത്രി കെ രാജന്‍.പാലക്കാട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന റവന്യു വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിലുള്ള…

കരടിയോടില്‍ വനംകൊള്ള നടന്നുവെന്ന് എന്‍സിപി

മണ്ണാര്‍ക്കാട്:കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോടില്‍ വനഭൂമി യില്‍ നിന്നും മരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് എന്‍സിപി മണ്ണാര്‍ ക്കാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വനംകൊള്ളയാണ് നടന്നിട്ടുള്ളതെന്നും ഇതിന് വനംവകു പ്പ് സമാധാനം പറയണമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദക്ക ത്തുള്ള പടലത്ത് ആവശ്യപ്പെട്ടു.ഫോറസ്റ്റ്…

കരടിയോട് മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം:യൂത്ത് ലീഗ്

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റിലെ കരടിയോട് ഭാഗത്ത് മരം മുറിച്ചു കടത്തിയ സംഭവത്തില്‍ വലിയ തോതില്‍ ദുരൂഹതയു ണ്ടെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെ ന്നും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വനഭൂമിയിലെ ജണ്ടക്കും സ്വകാര്യ ഭൂമിയുടെ അതിര്‍ത്തിക്കും ഇടയില്‍ കാണുന്നിടത്താണ്…

error: Content is protected !!