വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട് പുസ്തകങ്ങള്‍ വിതരണം ചെയ്തു.
മണ്ണാര്‍ക്കാട്; വെല്‍ഫെയര്‍ പാര്‍ട്ടി കുന്തിപ്പുഴ യൂണിറ്റിന്റെ ആഭിമു ഖ്യത്തില്‍ കുന്തിപ്പുഴ ജി.എല്‍.പി സ്‌കൂളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥി കള്‍ക്ക് നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ.വി.അമീര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം ട്രഷറര്‍ സി.എ. സഈദ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ കൈമാറി.സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഗഫൂര്‍.പി സംസാരിച്ചു.യൂണിറ്റ്…