മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ ക്കാട് പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ ഇന്ന് ഒമ്പത് കേസെ ടുക്കുകയും ഏഴ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍ അറിയിച്ചു.മാസ്‌ക് ധരിക്കാത്ത 56 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.28000 രൂപ പിഴയീടാക്കി.നിരത്തുകളില്‍ പോലീസ് പരിശോധന കര്‍ശനമായി തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!