നാട്ടിലാകെ പാട്ടായി രാധാകൃഷ്ണന്റെ ലോക്ക് ഡൗണ്‍ പാരഡി
മണ്ണാര്‍ക്കാട്:നേരം പോക്കിനായി എഴുതി ആലപിച്ച പാരഡി ഗാനം വൈറലായതിന്റെ സന്തോഷത്തിലാണ് ഗായകനും മണ്ണാര്‍ക്കാട്ടെ വ്യാപാരിയുമായ കിഴിയേടത്ത് രാധാകൃഷ്ണന്‍.1973ല്‍ പുറത്തിറങ്ങി യ മരം എന്ന ചിത്രത്തിലെ സുപ്രസിദ്ധമായ പതിനാലാം രാവുദിച്ചത് മാനത്തോ എന്ന പാട്ടിന്റെ പാരഡിയാണ് കോവിഡും ലോക്ക് ഡൗ ണ്‍ മാനദണ്ഡങ്ങളുമെല്ലാം…