കോട്ടോപ്പാടം: എബി റോഡ് ശിഹാബ് തങ്ങള്‍ യൂത്ത് റിലീഫ് സെ ല്ലിന്റെ ആഭിമുഖ്യത്തില്‍ 300 ഓളം വീടുകളിലേക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അം ഗം റഷീദ് മുത്തനില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം കെ.വിനീത വിതരണോദ്്ഘാടനം നിര്‍വ്വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് സി.സാലിം അധ്യക്ഷത വഹിച്ചു.വാര്‍ഡ് ലീഗ് സെക്രട്ടറി കെ.പി. മജീദ്. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. അഫ്‌ലഹ്,വാര്‍ഡ് ലീഗ് ട്രഷറര്‍ മുണ്ടയില്‍ മാനു,ജമാല്‍ എന്‍. ഫാരിസ് പൂഞ്ചോല, ഷാഫി.പി,ഫാസില്‍, കബീര്‍,റാഷിദ്, സഫീര്‍,മുനീര്‍,താഹിര്‍,ഫായിസ്,ആദില്‍,അസ്‌കര്‍,ഫൈസല്‍,മുജീബ്,ശിഹാബ്,ഷബീര്‍,എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!