മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
അഡ്വ.ഉമ്മുസല്‍മ പ്രസിഡന്റ്, ചെറൂട്ടിവൈസ് പ്രസിഡന്റ്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്‌ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് അംഗം അഡ്വ. സി.കെ ഉമ്മുസല്‍മ പ്രസിഡന്റായി.കോണ്‍ഗ്രസ് പ്രതിനിധി മുഹമ്മദ് എന്ന ചെറൂട്ടിയാണ് ്‌വൈസ് പ്രസിഡന്റ്. 17 അംഗ ഭരണസമിതിയില്‍ 12 പേരുടെ പിന്തുണയോടെയാണ് ഇരു വരും തിരഞ്ഞെടുക്കപ്പെട്ടത്. ഉച്ചക്ക് 12 മണിയോടെ അഡ്വ. ഉമ്മു…