അഗളി:അട്ടപ്പാടിയില്‍ ഗര്‍ഭിണികളായ മൂന്ന് ആടുകള്‍ ചത്തതില്‍ ആശങ്ക.മേലേ കണ്ടിയൂര്‍ ശിവചന്ദ്രന്റെ ആടുകളാണ് ചത്തത്.മരണ കാരണം വ്യക്തമല്ലെന്നാണ് അറിയുന്നത്.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം