അഗളി:ആനമൂളി ചുരത്തില്‍ നിയന്ത്രണം വിട്ട കാര്‍ താഴേക്ക് പതി ച്ചു.ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. ആളപായ മില്ല.ക്രെയിനുപയോഗിച്ച് വാഹനം പുറത്തെടുക്കുകയായിരുന്നു. കഴിഞ്ഞ മാസവും ചുരം റോഡില്‍ കാര്‍ അപകടത്തില്‍ പെട്ടിരു ന്നു.രണ്ടാം വളവില്‍ ആനമൂളി പാലവളവിന് സീപത്ത് വെച്ച് നിയ ന്ത്രണം വിട്ട കാര്‍ പത്തടിയോളം താഴ്ചയിലേക്ക് പതിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
![](http://unveilnewser.com/wp-content/uploads/2020/11/MANNARKKAD-PHYSIO-THERAPY-copy-1-1024x246.jpg)