കല്ലടിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനവിരുദ്ധ സര്‍ക്കാരിന് താക്കീതാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി. എഫ്.കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ സ്ഥാ നാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവും കൂടുതല്‍ ആക്ഷേപം നേരിടുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. കോ ങ്ങാട് നിയോജക മണ്ഡലം ചെയര്‍മാന്‍ ആന്റണി മതിപ്പുറം അധ്യ ക്ഷത വഹിച്ചു.എ.ഐ.സി.സി.അംഗം കെ.എ..തുളസി,ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ എംപി, സി. ചന്ദ്രന്‍ ,ഹരിഗോവിന്ദന്‍ ,കളത്തില്‍ അബ്ദുള്ള, സി.അച്ചുതന്‍ നായര്‍ ‘ ഐസക്ക് വേളൂരാന്‍., ‘ കെ.പി.മൊയ്തു, മുഹമ്മദ് ചെറുട്ടി, മുഹമ്മദ് റാഫി.സി. എന്‍.ശിവദാ സന്‍, സലാം തറയില്‍, ബിന്ദു മണികണ്ഠന്‍, കെ.കെ.ചന്ദ്രന്‍’ പി.കെ .എം.മുസ്തഫ, മാത്യു കല്ലടിക്കോട് എന്നിവര്‍ സംസാരിച്ചു.