മണ്ണാര്‍ക്കാട്:ലോക ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗത്തില്‍ മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ അനുശോചിച്ചു.എം.എഫ്. എ യുടെ ഓഫീസില്‍ ചേര്‍ന്ന അനു ശോചന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ സലീം മറ്റത്തൂര്‍, ഇബ്രാഹിം ഡിലൈറ്റ്, യൂസഫ് , സലിം കെ.പി., ഫിഫ മുഹമ്മദാലി, അഫ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!