മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ 2020-21 അധ്യായനവർഷം യു. ജി.സി അനുവദിച്ച പുതിയ ബി-വോക് കോ ഴ്സുകളിൽ പ്രവേശനം നേടുന്നതിന് നവംബർ 30 ന് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ടോ കോളേജ് വെബ്സൈറ്റ് വഴിയോ ( www. meskc.ac.in) അപേക്ഷിക്കേണ്ടതാണ് .

ബി.വോക് കോഴ്സുകളായ- ഡയറി സയൻസ് ആൻഡ് ടെക്നോളജി,
ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി,ഡാറ്റാ സയൻസ് ആൻഡ് അനലി റ്റിക്സ്, ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ എന്നീ നാല് കോഴ്സുക ളിലാണ് പ്രവേശനം. അഡ്മിഷൻ നടപടികൾ പൂർണ്ണമായും കാലിക്കറ്റ് സർ വകലാശാലയുടെ യു.ജി കാപ്പ് നിബന്ധനകൾ അനുസരിച്ചായി രിക്കും.

ബി- വോക് അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്കും മറ്റു എയ്ഡഡ്/ അൺഎയ്ഡഡ് കോഴ്സുകളിലെ ഒഴിവുളള സീറ്റുകൾ അറിയുന്നതിനും താഴെ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 9446823377

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!