മണ്ണാര്‍ക്കാട്:2020തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ടതായ പൊതു മാനദണ്ഡങ്ങള്‍ ,കോവിഡ് 19 പ്രോട്ടോക്കോള്‍ എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കുന്നതിനായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നോ രണ്ടോ പ്രതിനിധികളും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോ, ഏജന്റുമാരോ ,മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നവം.30ന് രാവിലെ 11 മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സന്നിഹിതരാകേണ്ടതാ ണെന്ന് വരണാധികാരി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!