മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4892 പേര്‍.ഇന്ന് ജില്ലയില്‍ 351 പേര്‍ക്കാണ് രോഗം സ്ഥി രീകരിച്ചത്.123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 97,770 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 95,261 പരി ശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 306 പരിശോധനാ ഫലങ്ങ ളാണ് ലഭിച്ചത്. പുതുതായി 311 സാമ്പിളുകള്‍ അയച്ചു. 37,266 പേര്‍ ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 31,914 പേര്‍ രോഗമുക്തി നേടി. ഇതുവരെ 204647 പേരാണ് നിരീ ക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1577 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി.ജില്ലയില്‍ 14740 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.