അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു.ഇതില്‍ ഒരാള്‍ താഴേക്കോട് സ്വദേശിയാണ്.രണ്ട് പേര്‍ക്ക് പുന:പരിശോധയിലാണ് രോഗബാധ കണ്ടെത്തിയത്.102 പേരെയാണ് പരിശോധിച്ചത്.3,8,11,13,14,18,20,23 വാര്‍ഡുകളില്‍ ഓരോ ആള്‍ക്കും,വാര്‍ഡ് 10,15,21 ല്‍ രണ്ടാള്‍ക്ക് വീതവും,വാര്‍ഡ് ഒമ്പതില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.