മണ്ണാര്‍ക്കാട്:ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്എസ്പിയു മണ്ണാര്‍ക്കാട് യൂണിറ്റ് പെരിമ്പടാരി തപലാപ്പീസിന് മുന്നില്‍ ധര്‍ണ നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ധര്‍ണ കെഎസ്എസ്പിയു മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി കെ മോഹ ന് ദാസ് ഉദ്ഘാടനം ചെയ്തു.സി രാമചന്ദ്രന് അധ്യക്ഷനായി.ബ്ലോക്ക് ജോ.സെക്രട്ടറി കൃഷ്ണന്‍കുട്ടി കെഎസ്,ബി.പെന്ഷന് യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് അച്ചുതനുണ്ണി,യൂണിറ്റ് സെക്രട്ടറി ചന്ദ്രദാ സന്.എം,ട്രഷറര്‍ പിഎ ഹസ്സന്‍മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.