Month: November 2020

കെഎസ്ടിയു മണ്ണാര്‍ക്കാട് ഉപവാസം നടത്തി

മണ്ണാര്‍ക്കാട്:അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെ എസ് ടി യു ഉപവാസം നടത്തി.മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീ സിന് മുന്നില്‍ നടന്ന ഏകദിന ഉപവാസം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎ സ്ടിയു പ്രസിഡണ്ട്…

പാടവയലില്‍ രാജവെമ്പാല പിടിയിലായി

അഗളി:സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടിത്തെളിക്കു ന്നതിനിടെ കണ്ട രാജവെമ്പാലയെ വനംവകുപ്പിന്റെ ആര്‍ ആര്‍ടി സംഘം പിടികൂടി വനത്തില്‍ വിട്ടു. പുതൂര്‍ പാടവയലിലാണ് സംഭവം.ഇന്നലെ രാവിലെ 11 മണിയോ ടെയാണ് തൊഴിലാളികള്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ രാജ വെമ്പാലയെ കണ്ടത്.ഉടന്‍ വനംവകുപ്പിനെ…

നാം മുന്നോട്ട്;
കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖ പ്രകാശനം ചെയ്തു

കല്ലടിക്കോട്:ജനപക്ഷവികസനപാതയില്‍ ബഹുമതികള്‍ ഏറ്റുവാ ങ്ങിയ കരിമ്പ പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു. ഭരണസമിതി 2015-20 വര്‍ഷം പൂര്‍ത്തീകരിച്ച പദ്ധതികളുടെ വിവ രങ്ങള്‍ അടങ്ങിയതാണ് വികസനരേഖ.പുസ്തകമായും വീഡിയോ ഡോക്യൂമെന്ററിയായുംപുറത്തിറക്കിയഅഞ്ചു വര്‍ഷ പ്രവര്‍ത്തന ങ്ങളുടെ വികസനരേഖ ‘നാം മുന്നോട്ട്’എംഎല്‍എ കെ.വി.വിജയ ദാസ്പ്രകാശനം ചെയ്തു. വീടില്ലാത്തവര്‍ക്ക്…

കരിമ്പ ശാഖ പ്രവര്‍ത്തനമാരംഭിച്ചു

കല്ലടിക്കോട്:കുമരംപുത്തൂര്‍ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊ സൈറ്റി കരിമ്പ ശാഖ കച്ചേരിപ്പടിയില്‍ തുടങ്ങി.കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് പി.പ്രഭാകരന്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷരീഫ്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,യൂസുഫ് പാലക്കല്‍, മുഹ മ്മദ് ഹാരിസ്,യു.ടി.രാമകൃഷ്ണന്‍,ഇ.സുരേഷ് ബാബു,അനില്‍ കുമാര്‍ തുടങ്ങിയവര്‍…

മൃതദേഹം ഖബറടക്കി

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ മുന്‍കാല വ്യാപാരി നോതാവായിരുന്ന എ ക്യു മുസ്ലിമിന്റെ മൃതേദഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തെങ്കര അഹ്മദിയ മുസ്ലിം ഖബര്‍സ്ഥാനില്‍ ഖബറടക്കി.മരണാനന്തര കോവിഡ് പരിശോധനയില്‍ എക്യു മുസ്ലിമിന്റെ പരിശോധന ഫലം പോസിറ്റീവായിരുന്നു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈറ്റ് ഗാര്‍ ഡ് കോവിഡ് സ്‌പെഷ്യല്‍…

അനുശോചന യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റിന്റെ സ്ഥാപക നേതാവ് എ.ക്യു മുസ് ലിമിന്റ നിര്യാണത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റിഅനുശോചന യോഗം ചേര്‍ന്നു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു…

ബഫര്‍ സോണില്‍ തന്നെ പരിസ്ഥിതി ലോല മേഖലയും:വനംവകുപ്പ്

മണ്ണാര്‍ക്കാട്:സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍ സോണില്‍ തന്നെയാണ് പരിസ്ഥിതി ലോല മേഖലയും ഉള്‍പ്പെടുന്ന തെന്ന് വനംവകുപ്പ്.മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ ത്തിലാണ് വനംവകുപ്പിന്റെ ഈ വിശദീകരണം. 2007ല്‍ ബഫര്‍ സോണായി വനംവകുപ്പ് ഏറ്റെടുത്ത പ്രദേശമാണ്…

ഹൈമാസ്റ്റ് ലൈറ്റുകള്‍
ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:എന്‍ ഷംസുദ്ദീന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ചേറുംകുളം ജംഗ്ഷന്‍,പോലീസ് സ്റ്റേഷന്‍ പരിസരം,പെരിമ്പടാരി പോത്തോഴിക്കാവ് ജംഗ്ഷന്‍,നായാടിപ്പാറ ശ്രീസുബ്രഹ്മണ്യ ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം എം എല്‍ എ നിര്‍വ…

കോട്ടോപ്പാടം പിഎച്ച്‌സി
കുടുംബാരോഗ്യ കേന്ദ്രമായി

കോട്ടോപ്പാടം: പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്ര മായി പ്രവര്‍ത്തനം ആരംഭിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി.കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഫാര്‍മസി,ലാബോറട്ടറി കെട്ടിടത്തിനായി എംഎല്‍എ ആസ്തി വിക സന ഫണ്ടില്‍ നിന്നും 25…

ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി

ഷോളയൂര്‍:ഷോളയൂരില്‍ ആരോഗ്യവകുപ്പും പഞ്ചായത്തിന്റെ സെ ക്ടറല്‍ മജിസ്‌ട്രേറ്റും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധന യില്‍ വിവിധ കടകളില്‍ നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടു ത്ത് നശിപ്പിച്ചു.കോവിഡ് നിയമ ലംഘനം നടത്തിയ അഞ്ച് പേര്‍ക്കെ തിരെ…

error: Content is protected !!