മണ്ണാര്‍ക്കാട്:എന്‍ ഷംസുദ്ദീന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ചേറുംകുളം ജംഗ്ഷന്‍,പോലീസ് സ്റ്റേഷന്‍ പരിസരം,പെരിമ്പടാരി പോത്തോഴിക്കാവ് ജംഗ്ഷന്‍,നായാടിപ്പാറ ശ്രീസുബ്രഹ്മണ്യ ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം എം എല്‍ എ നിര്‍വ ഹിച്ചു.വിവിധ ചടങ്ങുകളിലായി നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ,സലാം മാസ്റ്റര്‍,നൗഷാദ് ചേലഞ്ചേരി,ഗംഗ,ടി കെ ഫൈസ ല്‍,ഗിരീഷ് ഗുപ്ത,സൈനുദ്ധീന്‍ കൈതച്ചിറ,,ഷമീര്‍ പഴേരി, ജയപ്രകാ ശ് വാഴോത്ത്, അഫ്‌സല്‍ കുന്തിപ്പുഴ, ദീപേഷ്, സുശീല, എന്‍. ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!