Month: November 2020

കോവിഡ് 19: ജില്ലയില്‍ 6208 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6208 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 40 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 30 പേര്‍ എറണാകുളം,…

താലൂക്ക് ആശുപത്രിയില്‍
ഇനി രാത്രിയിലും ഡയാലിസിസ് സേവനം

മണ്ണാര്‍ക്കാട്:വൃക്കരോഗികള്‍ക്ക് ആശ്വാസമായി മണ്ണാര്‍ക്കാട് താലൂ ക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ രാത്രി യിലും ഡയാലിസിസ് സേവനം ആരംഭിച്ചു.കഴിഞ്ഞ ദിവസം മുത ലാണ് യൂണിറ്റില്‍ മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങിയത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താലൂക്ക് ആശുപത്രിയിലേക്ക് ഡയാലി സിസ് യൂണിറ്റെത്തിയത്.2018 ഡിസംബറില്‍ ഉദ്ഘാടനം…

ഇത്തവണ പോളിംഗ് സ്റ്റേഷനുകളില്‍ നാല് ജീവനക്കാര്‍ വീതം

പാലക്കാട്:ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നാല് വീതം ജീവനക്കാര്‍ ഉണ്ടാകും. സാധാരണ യായി മൂന്ന് ജീവനക്കാരെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ വോട്ടര്‍മാരുടെ കൈകള്‍ സാനിറ്റൈ സ് ചെയ്യുന്നതിനായാണ് ഒരു ഓഫീസ് അസിസ്റ്റന്റിനെക്കൂടി നിയമി ക്കുന്നത്. ഒരു പോളിംഗ് ബൂത്തിലേക്ക്…

തെങ്ങു കര്‍ഷകരെ വലച്ച് വാനരശല്ല്യം

അലനല്ലൂര്‍: തെങ്ങ് കര്‍ഷകരെ വലച്ച് മലയോരമേഖലയില്‍ വാനര ശല്ല്യം രൂക്ഷം.അലനല്ലൂര്‍ പഞ്ചായത്തിലെ ഉപ്പുകുളം, പൊന്‍ പാറ, ചോലമണ്ണ്,ഓലപ്പാറ,കാപ്പുപറമ്പ്,തോടുകാട് പ്രദേശങ്ങളിലെ കര്‍ ഷകര്‍ക്കാണ് കുരങ്ങുകള്‍ ശല്ല്യമായിരിക്കുന്നത്.രാവിലേയും വൈ കീട്ടും കൂട്ടമായെത്തുന്ന ഇവ ഇളനീരും തേങ്ങയുമെല്ലാം നശിപ്പി ക്കുന്നു.പാതയോരങ്ങളിലെ തെങ്ങുകളില്‍ നിന്നും വെള്ളം കുടിച്ച…

എന്‍ഡിഎ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി;ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം തുടങ്ങി

പാലക്കാട്:എന്‍ഡിഎ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി ബിജെപി സ്ഥാനാ ര്‍ത്ഥികളുടെ പ്രഖ്യാപനം ആരംഭിച്ചതായി ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കൃഷ്ണദാസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.ജില്ലാ കോര്‍ കമ്മിറ്റി യുടെ അംഗീകാരത്തോടെ മണ്ഡലം അധ്യക്ഷന്‍മാരാണ് പ്രഖ്യാപിച്ച ത്.ഇന്നലെ മാത്രം 1238 ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്…

പുലിത്തോലുമായി ഒരാള്‍ പിടിയില്‍

അഗളി:അമ്പത് ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ച പുലിത്തോലുമായി തമിഴ്‌നാട് സ്വദേശി അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ പിടിയിലാ യി.ഈറോഡ് സ്വദേശി ഭൂപതി (49)യാണ് ആനക്കട്ടിക്ക് സമീപം വട്ട ലക്കിയില്‍ നിന്നും പിടിയിലായത്. ഇന്നലെ രാവിലെ വട്ടലക്കിയില്‍ ബൈക്കിലെത്തിച്ച പുലിത്തോല്‍ രഹസ്യ വിവരത്തെ തുടര്‍ന്നാണ് വനപാലകര്‍…

ഒന്നാം റാങ്ക് നേടി

ചിറ്റൂര്‍: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എ ഫിലോ സഫിയില്‍ ചിറ്റൂര്‍ കോളേജ് വിദ്യാര്‍ഥിനി എസ്.ശ്രീരഞ്ജിനിക്ക് ഒന്നാം റാങ്ക്. ജനുവരി 2019 ല്‍ ഡല്‍ഹിയില്‍ നടന്ന എന്‍.സി.സി, ആര്‍.ഡി.സി (റിപ്പബ്ലിക് ഡേ ക്യാമ്പ്) ല്‍ പ്രധാന മന്ത്രിയുടെ റാലി യില്‍ ആള്‍ ഇന്ത്യ…

തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ സംഹിത

പാലക്കാട്:യോഗങ്ങള്‍1. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്ന തിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യ മാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധ പ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധി കാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. 2. മറ്റു കക്ഷികളുടെ യോഗങ്ങളും…

മെമ്പര്‍ഷിപ്പ് വിതരണം

കോട്ടോപ്പാടം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമ നാട് യൂണിറ്റ് മെമ്പര്‍ഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് വിഎം ലത്തീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അബ്ദു മാസ്റ്റര്‍.എ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ജില്ല നേതാക്കളായ എ.പി.മാനു, പ്രകാശന്‍ ചന്ദ്രനഗര്‍,ജയകുമാര്‍ വണ്ടിത്താവളം,ഷംസു കാപ്പില്‍, ജെയിംസ് തെക്കെക്കൂറ്റ്,മുഹമ്മദാലി…

കോവിഡ് 19: ജില്ലയില്‍ 6,302 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 6,302 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ല ക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 35 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 26 പേര്‍ എറണാകുളം,…

error: Content is protected !!