പാലക്കാട്:ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നാല് വീതം ജീവനക്കാര്‍ ഉണ്ടാകും. സാധാരണ യായി മൂന്ന് ജീവനക്കാരെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ വോട്ടര്‍മാരുടെ കൈകള്‍ സാനിറ്റൈ സ് ചെയ്യുന്നതിനായാണ് ഒരു ഓഫീസ് അസിസ്റ്റന്റിനെക്കൂടി നിയമി ക്കുന്നത്. ഒരു പോളിംഗ് ബൂത്തിലേക്ക് 7 ലിറ്റര്‍ സാനിറ്റൈസര്‍ ആണ് ഇലക്ഷന്‍ കമ്മീഷന്‍ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ര്‍ക്ക് എന്‍ -95 മാസ്‌ക്, ഗ്ലൗസ് എന്നിവയും ഇലക്ഷന്‍ കമ്മീഷന്‍ നല്‍ കും.