പാലക്കാട്:എന്‍ഡിഎ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി ബിജെപി സ്ഥാനാ ര്‍ത്ഥികളുടെ പ്രഖ്യാപനം ആരംഭിച്ചതായി ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കൃഷ്ണദാസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.ജില്ലാ കോര്‍ കമ്മിറ്റി യുടെ അംഗീകാരത്തോടെ മണ്ഡലം അധ്യക്ഷന്‍മാരാണ് പ്രഖ്യാപിച്ച ത്.ഇന്നലെ മാത്രം 1238 ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് സ്ഥാ നാര്‍ത്ഥികളെ പ്രഖ്യാപിച്ചു.വാര്‍ഡുകളില്‍ നിന്നും അഭിപ്രായം തേ ടി പഞ്ചായത്ത് കമ്മിറ്റി സ്ഥാനാര്‍ത്ഥിയാകാന്‍ യോജിച്ച ആളുകളു ടെ പേരുകള്‍ മണ്ഡലം കമ്മിറ്റിക്ക് നല്‍കുകയും മണ്ഡലം കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം ജില്ലാ കോര്‍ കമ്മിറ്റിക്ക് അന്തിമ പട്ടിക നല്‍കുകയുമായിരുന്നു.വിശദമായി പട്ടിക പരിശോധിച്ച ശേഷമാ ണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മണ്ഡലം കമ്മിറ്റിക്ക് അനുവാദം നല്‍കിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സം സ്ഥാന ഘടകത്തിന്റെ അംഗീകാരത്തോടെ ജില്ലാ അധ്യക്ഷന്‍ പ്രഖ്യാപിക്കും.പാലക്കാട് നഗരസഭ ഉള്‍പ്പടെ ബാക്കിയുള്ള മുഴുവന്‍ വാര്‍ഡുകളിലേക്കും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.
പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം താഴെ കൊടുക്കുന്നു. പഞ്ചായത്തിന്റെ പേര്/ ആകെ സീറ്റ്/ പ്രഖ്യാപിച്ചത്: യഥാക്രമം ഇങ്ങിനെ.
കരിമ്പ പഞ്ചായത്ത് : 17/14
തച്ചമ്പാറ : 15/10
കാരാകുര്‍ശ്ശി : 16/11
കാഞ്ഞിരപ്പുഴ : 19/10
കോങ്ങാട് : 18/14
കേരളശ്ശേരി : 13/8
മണ്ണൂര്‍ : 14/12
മങ്കര : 14/10
പറളി – 20/20
തിരുവേഗപ്പുറ – 18/9
വിളയൂര്‍ -15/6
കുലുക്കല്ലൂര്‍ – 17/17
കൊപ്പം – 17/10
മുതുതല – 15/14
പട്ടാമ്പി നഗരസഭ – 28/14 ഓങ്ങല്ലൂര്‍ – 18/10
വല്ലപ്പുഴ – 16/15
കുഴല്‍മന്ദം – 17/17
തേങ്കുറുശ്ശി – 17/15
എരിമയൂര്‍ – 18/13
ആലത്തൂര്‍ – 16/16
മേലാര്‍കോട് – 16/16
വണ്ടാഴി – 19/19
വാണിയംകുളം – 18/16
ഷൊര്‍ണൂര്‍ നഗരസഭ – 33/25
ചളവറ – 15/15
തൃക്കടീരി – 16/13
അനങ്ങനടി – 15/11
നെല്ലായ – 19/15
വെള്ളിനേഴി – 13/7
ചെര്‍പ്പുളശ്ശേരി നഗരസഭ – 33/24
കൊടുവായൂര്‍ – 18/17
പുതുനഗരം – 13/9
വടവന്നൂര്‍ – 13/12
പല്ലശ്ശേന – 16/16
കൊല്ലംകോട് – 18/18
എലവഞ്ചേരി 14/9
അയിലൂര്‍ – 17/14
മുതലമട – 20/20
നെല്ലിയാമ്പതി – 13/13
നെമ്മാറ – 20/19
മുണ്ടൂര്‍ 18/12
പുതുപ്പരിയാരം – 21/15
അകത്തെതറ – 17/11
പുതുശ്ശേരി – 23/17
മരുതറോഡ് – 19/16
എലപ്പുള്ളി – 22/16
കൊടുംമ്പ്: 15/15
ആനക്കര -16/11
കപൂര്‍ – 18/16
പട്ടിത്തറ – 18/9
ചാലിശ്ശേരി – 15/12
നാഗലശ്ശേരി 17/10
തൃത്താല – 17/6
തിരുമിറ്റക്കോട് – 18/4
പരുതൂര്‍ – 16/4
അലനല്ലൂര്‍ – 23/14
കോട്ടോപ്പാടം – 22/13
കുമരംപുത്തൂര്‍ -18/3
തെങ്കര – 17/7
മണ്ണാര്‍ക്കാട് നഗരസഭ – 29/15
അഗളി – 21/16
പുതൂര്‍ – 13/13
ഷോളയൂര്‍ 14/8
കണ്ണാടി – 15/9
മാത്തൂര്‍ – 16/12
പിരായിരി – 21/12
കരിമ്പുഴ – 13/18
ശ്രീകൃഷ്ണപുരം – 14/14
പൂക്കോട്ടുകാവ് – 13/11
കടമ്പഴിപ്പുറം – 18/16
അമ്പലപ്പാറ – 20/15
ഒറ്റപ്പാലം നഗരസഭ – 36/19
ലക്കിടി – 19/15
തച്ചനാട്ടുകര – 16/11
പെരുവമ്പ് – 14/11
പൊല്‍പ്പുള്ളി – 13/13
വടകരപതി – 17/12
എരുതിയാംപതി – 14/9
കൊഴിഞ്ഞാമ്പാറ – 18/11
നല്ലേപ്പിള്ളി – 19/9
ചിറ്റൂര്‍ നഗരസഭ – 29/14
പട്ടഞ്ചേരി – 16/16
പെരുമാട്ടി – 18/5
പെരിങ്ങോട്ടുകുറിശ്ശി – 16/16
കോട്ടായി – 15/14
കുത്തനൂര്‍ – 16/16
തരൂര്‍ – 16/12
കാവശ്ശേരി – 17/15
പുതുക്കോട് – 15/12
കണ്ണമ്പ്ര: 16/13
വടക്കഞ്ചേരി : 20/19
ആകെ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് : 1730
പ്രഖ്യാപിച്ചത് : 1138
ആകെ ബ്ലോക്ക് ഡിവിഷന്‍ : 183
പ്രഖ്യാപിച്ചത് : 107