തച്ചമ്പാപാറ: ദേശീയപാതയിൽ തച്ചമ്പാറ മുള്ളത്തുപ്പാറയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു.നിയന്ത്രണം വിട്ട ലോറിയും ഇതിനു പിറകിലായി വന്ന ആംബു ലൻസുമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. തച്ചമ്പാ റയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ കൊണ്ടുപോ വുകയായിരുന്നു ആംബുലൻസാണ് അപകട ത്തിൽ പെട്ടത്. ആർ ക്കും പരിക്കില്ല. റോഡ് നവീകരണ പ്രവർത്തനം കഴിഞ്ഞപ്പോൾ മുള്ളത്ത് പാറയിൽ അപകടങ്ങൾ വർദ്ധിച്ചു വരിക യാണ്. അശാ സ്ത്രീയമായ റോഡ് നിർമ്മാണ മാണ് അപകടങ്ങൾ കൂടാൻ കാരണം.