അലനല്ലൂര്‍: കാഴ്ച സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള നൃത്ത സംഗീത ക്ലാസ്സുകളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായി ക ഭാവന രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.വിഎം പ്രിയ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ ശ്രീരഞ്ജിനി എന്നിവര്‍ സംസാരിച്ചു. കാഴ്ച സെക്രട്ടറി ചൂരക്കാട്ടില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഇതോടനുബന്ധിച്ച് കാഴ്ച മെഹ്ഫിലും അരങ്ങേറി.