മണ്ണാര്‍ക്കാട്:പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ എന്‍എസ്എസ് ഹരിത ഗ്രാമത്തിലെ ആണ്ടിപ്പാടം അംഗന വാടിയിലെ കുട്ടികള്‍ക്ക് സ്നേഹ സമ്മാനമായി കളിപ്പാട്ടങ്ങള്‍ നല്‍കി. അംഗനാവാടി പരിസരം വൃത്തിയാക്കി.വിവിധ കലാപരി പാടികളും അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു .ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ .എച്ച് ഫഹദ് അധ്യക്ഷനായി .പ്രോഗ്രാം ഓഫീസര്‍ പി ഗീത ,എസ് ഖൈറുന്നീസ ,വി റസിയ ഓമന , ആര്‍ഷ ജോര്‍ജ്, പ്രനൂപ് ,അലി അര്‍ഷദ് പങ്കെടുത്തു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!