അലനല്ലൂര്‍:എടത്തനാട്ടുകര പികെഎച്ച്എംഒയുപി സ്‌കൂള്‍ സെല സ്ട്രിയ മള്‍ട്ടിപര്‍പ്പസ് സയന്‍ പാര്‍ക്ക് വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവവും എംപി ഉദ്ഘാടനം ചെയ്തു.സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമി ക്കുന്ന അധ്യാപകരായ പി അബ്ദുള്‍ ബഷീര്‍,എന്‍.ഉണ്ണി കൃഷ്ണന്‍, ചാക്കോ ജോണ്‍ എന്നിവരാണ് മള്‍ട്ടി പര്‍പ്പസ് പാര്‍ക്കിന് പിന്നില്‍. ചടങ്ങില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജിനേഷ്,ബ്‌ളോക്ക് പഞ്ചായത്തംഗം പി.റഫീഖ,പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.അഫ്‌സറ,പഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷന്‍ ആലായന്‍ റഷീദ്,മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍,ഹെഡ്മാസ്റ്റര്‍ ടി,കെ.മുഹ്ഹമ്മദ് മാസ്റ്റര്‍,പി.ടി.എ.പ്രസിഡന്റ് ടി.കെ.മുസ്തഫ,സ്റ്റാഫ് സെക്രട്ടറി വി.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!