Category: AGRICULTURE

കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ്, പ്രിസിഷന്‍ ഫാമിങ് സംവിധാനം ഉദ്ഘാടനം നാളെ

പാലക്കാട്: കമ്പാലത്തറ അഗ്രോപ്രോസില്‍ സ്ഥാപിച്ച കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ് ഉദ്ഘാടനം കാര്‍ഷിക വികസന- കര്‍ഷ ക ക്ഷേമ മന്ത്രി പി. പ്രസാദും പ്രിസിഷന്‍ ഫാമിംഗ് സംവിധാനം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നാളെ (നവംബര്‍ 16) രാവിലെ…

കേരഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും

പാലക്കാട്: കേരഗ്രാമം പദ്ധതി ഉദ്ഘാടനം പട്ടാമ്പി വിളയൂര്‍ കൂരാച്ചി പ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ 16) രാവി ലെ 8:30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി .പ്രസാദ് നിര്‍വഹിക്കും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷ…

അട്ടപ്പാടിയിലെ കറുത്ത പൊന്നിന്റെ സംരക്ഷകന് ദേശീയപുരസ്‌കാരം

തച്ചമ്പാറ: കൃഷിയില്‍ ആത്മസംതൃപ്തിയുടെ ആനന്ദം നുകരുന്ന കര്‍ ഷകനായ തച്ചമ്പാറ സ്വദേശി കല്ലുവേലില്‍ ജോര്‍ജിന് കുരുമുളക് കൃഷിയില്‍ ദേശീയപുരസ്‌കാരം.കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയത്തില്‍ നിന്നും സസ്യ ജനിതകഘടന രക്ഷകനായ കര്‍ഷ കനുള്ള അംഗീകാരമാണ് ജോര്‍ജിനു ലഭിച്ചത്.അഗളി പെപ്പര്‍ എന്ന ഗുണമേന്‍മയുള്ള ഇനം…

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ വിളവെടുപ്പ് അടുക്കുന്നു

കഴിഞ്ഞവര്‍ഷം വിളവെടുത്തത് രണ്ടര ടണ്‍ പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴി ലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം ഓറ ഞ്ച് വിളവെടുപ്പിന് ഒരുങ്ങുന്നു. നിലവില്‍ ചെറിയ രീതിയില്‍ വിള വെടുപ്പിന് തുടക്കമിട്ടെങ്കിലും നവംബറോടെ കൂടുതല്‍…

ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 3,97,166 കിലോ നെല്ല്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്നും സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 3,97,166 കിലോ നെല്ല്. സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്ര കാരമാണിത്. വടക്കഞ്ചേരി, ഒറ്റപ്പാലം, വല്ലപ്പുഴ, ചാലിശ്ശേരി, ലക്കിടി – പേരൂര്‍, കപ്പൂര്‍ തുടങ്ങിയ…

സുഭിക്ഷ കേരളത്തിന് കരുത്തേകാന്‍
നെല്‍കൃഷിയിറക്കി അലനല്ലൂര്‍ സഹകരണ ബാങ്ക്

അലനല്ലൂര്‍: ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പിലാക്കു ന്ന സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്ത് പകര്‍ന്ന് അലനല്ലൂര്‍ സര്‍വ്വീ സ് സഹകരണ ബാങ്ക് നെല്‍കൃഷിയ്ക്ക് തുടക്കമിട്ടു.ഞാറ് നടീല്‍ ഉത്സവം കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ അധ്യക്ഷത…

മത്സ്യകൃഷി വിളവെടുപ്പ് നടന്നു

കോട്ടോപ്പാടം: കേരള സര്‍ക്കാറിന്റെ സുഭിക്ഷകേരളം പദ്ധതിയു ടെ ഭാഗമായി പാലക്കാട് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യകൃ ഷി വിളവെടുപ്പിന്റെ മണ്ണാര്‍ക്കാട് മണ്ഡലം തല ഉദ്ഘാടനം കോ ട്ടോപ്പാടം കൊടുവാളിപ്പുറത്ത് നാലകത്ത് ഒടവില്‍ മുഹമ്മദാലിയു ടെ കൃഷിയിടത്തില്‍ നടന്നു.അഡ്വ എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം…

അട്ടപ്പാടിയിലെ 926
മില്ലറ്റ് കര്‍ഷകര്‍ക്ക്
ജൈവ സര്‍ട്ടിഫിക്കേഷന്‍

അഗളി:മില്ലറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയിലെ 926 കര്‍ഷ കരുടെ ഉത്പന്നങ്ങള്‍ക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി അട്ടപ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.ലത അറിയി ച്ചു. ഇന്‍ഡോസെര്‍ട്ട് എന്ന സ്വകാര്യ കമ്പനി മുഖേനയാണ് സര്‍ട്ടിഫി ക്കേഷന്‍ ലഭിച്ചത്. സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടെ കര്‍ഷകരു…

കുരുമുളക് കൃഷി സ്മാര്‍ട്ടാക്കാന്‍
നൂതന വളപ്രയോഗരീതിക്ക്
കരിമ്പയില്‍ തുടക്കമിട്ടു

കല്ലടിക്കോട്: ലളിതവും സമര്‍ത്ഥവും ചെലവു കുറഞ്ഞതുമായ രീ തിയില്‍ കുരുമുളക് കൃഷിയില്‍ വളപ്രയോഗം നടത്താന്‍ കര്‍ഷക നുതകുന്ന ഗുളിക രൂപത്തിലുള്ള ജീവാണു വളപ്രയോഗ രീതി പരീ ക്ഷണത്തിന് കരിമ്പയില്‍ തുടക്കമായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് ഡെവലപ്പ്‌മെന്റ് വികസിപ്പിച്ചെടുത്തതാണ് പിജിപി ആര്‍…

കപ്പയ്ക്ക് വിലയിടിഞ്ഞു;
കര്‍ഷകര്‍ പ്രയാസത്തില്‍

കോട്ടോപ്പാടം: കപ്പയ്ക്ക് വില കുത്തനെയിടിഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍.തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമങ്ങ ളിലെ കര്‍ഷകര്‍ക്ക്‌വിപണനം ഇപ്പോള്‍ കൃഷിയില്‍ പിടിച്ചുനില്‍ ക്കാനുള്ള ഒരു പോരാട്ടമായി മാറുകയാണ്.മുന്‍വര്‍ഷങ്ങളില്‍ കപ്പ യ്ക്ക് മികച്ച വില ലഭിച്ചതോടെയാണ് നെല്‍ക്കൃഷി നിര്‍ത്തി കര്‍ഷ കരില്‍ പലരും കപ്പക്കൃഷിയിലേക്കു തിരിഞ്ഞത്.പാലോട്,…

error: Content is protected !!