ചളവ മണ്ണാര്‍ക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍ : ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ചളവ മണ്ണാര്‍ക്കുന്ന് റോഡ് വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എട്ടുലക്ഷം രൂപ ചെലവിലാണ് റോഡ് ടാര്‍ ചെയ്തത്. വി.ഷൈജു അധ്യക്ഷനായി. എം.കൃഷ്ണകുമാര്‍, എം.അമീന്‍, പി.ശിവശങ്കരന്‍,…

താലൂക്കില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം

മണ്ണാര്‍ക്കാട് : താലൂക്കില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം. സ്വകാര്യവ്യക്തികളുടെ പറ മ്പിലെ ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തി. കുമരംപുത്തൂ ര്‍ കല്ല്യാണക്കാപ്പിന് സമീപം സ്വകാര്യവില്ലയ്ക്കടുത്തുള്ള പറമ്പിലും, കാരാകുര്‍ശ്ശി പള്ളിക്കുറുപ്പ് മുണ്ടംപോക്കില്‍ വാതില്‍നിര്‍മാണ കമ്പനിക്കടുത്തുള്ള സ്വകാര്യവ്യ ക്തിയുടെ…

കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ്, അന്താരാഷ്ട്ര സമ്മേളനം വെള്ളിയാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട്: കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒമ്പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം നാളെ മുതല്‍ 12 വരെ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോജേില്‍ നടക്കും. കേരളത്തിലെ ചരിത്ര അധ്യാപകരുടേയും ചരിത്ര ഗവേഷകരുടേയും വിദ്യാര്‍ഥികളുടേ യും കൂട്ടായ്മയാണ് കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് (കെ.എച്ച്.സി). ഇന്ത്യക്കകത്തും…

വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി

മണ്ണാര്‍ക്കാട് : കൈവിരലില്‍ ഇട്ട മോതിരം ഊരിയെടുക്കാനാകാതെ കുടുങ്ങിയ കുട്ടി ക്ക് അഗ്നിരക്ഷാസേന രക്ഷകരായി. എടത്തനാട്ടുകര സ്വദേശിയായ പതിനൊന്നുകാര ന്റെ വിരലില്‍ കുടുങ്ങിയ മോതിരമാണ് മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന പുറത്തെടു ത്തത്. കുട്ടി ഇടതുകൈയിലെ മേതിരവിരലില്‍ അണിഞ്ഞിരുന്ന സ്റ്റീല്‍മോതിരം ഊരാ ന്‍ പറ്റാത്ത…

കൗമാരകലയുടെ കിരീടം ശക്തന്റെ മണ്ണിലേക്ക്, 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍, തൊട്ടുപിന്നില്‍ പാലക്കാടും കണ്ണൂരും

തിരുവനന്തപുരം: കൗമരകലയുടെ കനകകിരീടം ചൂടി തൃശ്ശൂര്‍. 63-ാമത് സംസ്ഥാന സ്‌ കൂള്‍ കലോത്സവത്തില്‍ അവസാനനിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര്‍ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്ത മാക്കിയത്. ഒരൊറ്റ പോയിന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന്…

വലിച്ചെറിയല്‍ വിരുദ്ധ കാംപെയിന്‍ : കാമറാക്കണ്ണുകളുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാരും

മണ്ണാര്‍ക്കാട് : മാലിന്യ മുക്തം നവകേരളം ജനകീയ കാംപെയിനിന്റെ ഭാഗമായ വലി ച്ചെറിയല്‍ വിരുദ്ധ കാംപെയിന്‍ നാഷണല്‍ സര്‍വീസ് സ്‌കീമും (എന്‍.എസ്.എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ കാമറാ ക്കണ്ണുകള്‍ പകര്‍ത്തും. തദ്ദേശഭരണവകുപ്പും ശുചിത്വമിഷനുമായി ചേര്‍ന്നാണ് എന്‍. എസ്.എസ്.…

ഗൃഹോപകരണങ്ങള്‍ ഏറ്റവുംകുറഞ്ഞ വിലയില്‍ വാങ്ങാം! മണ്ണാര്‍ക്കാടിന്റെ മനംകവര്‍ന്ന് മുല്ലാസ് ഹോംസെന്റര്‍ ബ്ലോക്ക് ബസ്റ്റര്‍ സെയില്‍

മണ്ണാര്‍ക്കാട് : വിലക്കുറവിന്റെ വിസ്മയമൊരുക്കി മുല്ലാസ് ഹോം സെന്ററില്‍ ബ്ലോക്ക് ബസ്റ്റര്‍ സെയില്‍ തുടരുന്നു. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്കു മാത്രമായുള്ള മണ്ണാര്‍ക്കാട്ടെ ഏറ്റവും വലിയ ഷോറൂമായ മുല്ലാസ് ഹോംസെന്ററില്‍ ക്രി സ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കായി ഈ പ്രത്യേക ഓഫ ര്‍ ഒരുക്കിയിട്ടുള്ളത്. ഡിസംബര്‍…

താലൂക്കില്‍ തീപിടിത്തം തുടങ്ങി, മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി അഗ്‌നിരക്ഷാസേന

മണ്ണാര്‍ക്കാട് : ചൂടിനൊപ്പം കാറ്റും ശക്തമായതോടെ താലൂക്കില്‍ ഇത്തവണയും തീപി ടിത്തം നേരത്തെ തുടങ്ങി. അന്തരീക്ഷതാപനില ഉയരുകയും തത്ഫലമായി തോട്ടങ്ങ ളിലേയും പറമ്പുകളിലേയും അടിക്കാടുകള്‍ ഉണങ്ങുകയും ചെയ്യുമെന്നതിനാല്‍ തീ പിടിത്തഭീഷണി ഒഴിവാക്കാന്‍ പൊതുജനം ശ്രദ്ധിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീ കരിക്കണമെന്നും അഗ്‌നിരക്ഷാസേന നിര്‍ദേശിച്ചു.…

വാര്‍ഷികപദ്ധതി രൂപീകരണം:വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

കോട്ടോപ്പാടം: പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെ ട്ട വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാ ടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. 5,18,95,000 രൂപയു ടെ കരട് പദ്ധതികളുടെ…

ഐ.ഐ.ടി. മദ്രാസ് കാംപസ് സന്ദര്‍ശിച്ച് കോട്ടോപ്പാടം സ്‌കൂളിലെ കുട്ടികള്‍

കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിന് പഠിക്കുന്ന 24 കുട്ടികള്‍ മദ്രാസ് ഐ.ഐ.ടി. കാംംപസ് സന്ദര്‍ശിച്ചു. ഡാറ്റാ സയന്‍ സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇലക്ട്രോണിക്‌സ് സിസ്റ്റം എന്നീ വിഷയങ്ങളില്‍ എട്ട് ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സ് ചെയ്യുന്ന…

error: Content is protected !!