തച്ചനാട്ടുകര:’പാലിയേറ്റീവ് പരിചരണം സാമൂഹിക ഉത്തരവാദിത്വം’ എന്ന സന്ദേശ വുമായി പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം സര്‍വീസ് സൊ സൈറ്റി റിലീഫ് സെല്‍ കിടപ്പ് രോഗികള്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി, സെക്രട്ടറി ഹമീദ് കൊമ്പത്ത്, തച്ചനാട്ടുകര യൂണിറ്റ് സെക്രട്ടറി എന്‍.സൈതലവി, കാരുണ്യ അഗതി മന്ദിരം കെയര്‍ടേക്കര്‍ കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.