തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇനി യു.ഡി.എഫിന്

തച്ചമ്പാറ: എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായ തച്ചമ്പാറ പഞ്ചായത്തില്‍ പ്രസിഡന്റ് ആയി കോണ്‍ഗ്രസ്സ് അംഗം നൗഷാദ് ബാബുവിനെ തിരഞ്ഞെടുത്തു. ആകെ15 സീറ്റുകള്‍ ഉള്ള പഞ്ചായത്തില്‍ 6 നെതിരെ 9 വോട്ടുകള്‍ക്കാണ് നൗഷാദ് ബാബു തെരഞ്ഞെടുക്ക പ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐസക് ജോണിന് 6…

കോലോത്തൊടി കുടുംബകൂട്ടായ്മ കലണ്ടര്‍ പുറത്തിറക്കി

കോട്ടോപ്പാടം: കോലോത്തൊടി കുടുംബസംഗമത്തിന്റെ രണ്ടാം വാര്‍ഷികത്തോട നുബന്ധിച്ച് കമ്മിറ്റി ഭാരവാഹികളുടെ അവലോകനയോഗം ചേര്‍ന്നു. കോലോത്തൊടി കുടുംബ കൂട്ടായ്മയുടെ 2025 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കി. ചെയര്‍മാന്‍ അബ്ബാസ് വട്ടപ്പറമ്പ് കലണ്ടറിന്റെ കോപ്പി കുടുംബത്തിലെ കാരണവര്‍ കുഞ്ഞിവാപ്പുവിന് നല്‍ കി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനഫണ്ടിലേക്കുള്ള…

നവകേരളീയം ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി; അലനല്ലൂര്‍ സഹകരണ ബാങ്കിന്റെ ബ്രാഞ്ച് തല അദാലത്തുകള്‍ 27ന് തുടങ്ങും

അലനല്ലൂര്‍: പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് ഇളവു കളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണം ഫെബ്രുവരി 28വരെ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടക്കും. മുടക്കം വന്ന വായ്പകള്‍ ഇളവുകളോടെ തിരി…

മണ്ണാര്‍ക്കാട്ട് നിന്നും തിരുവൈരാണിക്കുളം തീര്‍ത്ഥാടന യാത്ര14ന്

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ആലുവ തിരു വൈരാണിക്കുളം മഹാദേവക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനസര്‍വീസ് ഈ മാസം 14ന് നടക്കുമെന്ന് ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ അഞ്ചിന് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെടും. ഒരാള്‍ക്ക് 600 രൂപയാണ്…

ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല സംസ്‌കൃത അക്കാദമിക് കൗണ്‍സിലിന്റെ നേതൃ ത്വത്തില്‍ സംസ്‌കൃതം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. മണ്ണാര്‍ക്കാട് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ടീമുകള്‍ പങ്കെടുത്തു. എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്‌കൂളിനെ പരാജയപ്പെടുത്തി എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂള്‍ ജേതാക്കളായി.ഉപ ജില്ലാ…

‘നമ്മുടെ പാലിയേറ്റീവ്’ കാംപെയിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഫെബ്രുവരി 28 വരെ നടത്തുന്ന വിഭവ സമാഹരണ കാംപെയിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ക്ലിനിക്കിന് കീഴിലെ പ്രദേശങ്ങളിലെ വീടുകളിലേക്ക് പാലിയേറ്റീവ് സന്ദേശവുമായി സന്നദ്ധ പ്രവ ര്‍ത്തകര്‍ നേരിട്ട് എത്തുകയും വിവിധ പ്രദേശങ്ങളില്‍ പാലിയേറ്റീവ് സ്റ്റാളുകള്‍…

ദേശീയപാതയില്‍ വാഹനാപകടം; ഗതാഗതം തടസപ്പെട്ടു

മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ അരിയൂര്‍ പിലാപ്പടിയില്‍ വാഹനാപകടം. പിക്കപ്പ് വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയതായും പറയുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ യായിരുന്നു സംഭവം. പരിക്കേറ്റ പിക്കപ്പ് ഡ്രൈവര്‍ നെന്‍മാറ…

ജീവനി-ഔഷധ സസ്യ സംഭരണി ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ ജൈവവൈവിധ്യക്ലബും സംയുക്തമായി കാംപസില്‍ ജീവനി ഔഷധ സ സ്യസംഭരണി സജ്ജമാക്കി. സംസ്ഥാനത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം സംര ക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ജൈവവൈവിധ്യബോര്‍ഡ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമയാണ് കോളജിലെ പുതിയ സംരംഭം.…

വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുെട മതാപിതാക്കളും പ്രതികള്‍: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികള്‍. ഇവര്‍ ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിബിഐ മൂന്നാംകോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് അറിവുണ്ടായി രുന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍. ആത്മഹത്യപ്രേരണാക്കുറ്റം,…

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കിടയാക്കിയവരെ മാതൃകാപരമായി ശിക്ഷിക്കണം :കെ.എസ്.ടി.യു.

മണ്ണാര്‍ക്കാട്: പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ ച്ചക്കിടയാക്കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അന്വേഷണം അട്ടിമറിച്ച് കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും കെ.എസ്.ടി.യു മണ്ണാര്‍ ക്കാട് ഉപജില്ല കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നാസര്‍ തേളത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ…

error: Content is protected !!